കൊയിലാണ്ടി: കഴിഞ്ഞ ദിവസം അത്തോളികുനിയിൽ കടവ് പാലത്തിനടുത്തു ബൈക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണ മടഞ്ഞു. തിരുവങ്ങൂർ മാളിക്കണ്ടി മിഹാദ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. മാളിക്കണ്ടി മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ് സഹോദരൻ മാഷിദ്