KOYILANDY DIARY.COM

The Perfect News Portal

ബൈക്കും വാനും കൂട്ടിയിടിച്ച്‌ ബാങ്ക് മാനേജര്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും വാനും കൂട്ടിയിടിച്ച്‌ ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ ബ്രാഞ്ച്‌ മാനേജര്‍ ഗിരീഷ് കുമാറാണ് മരിച്ചത്. രാവിലെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം. കാസര്‍കോട് കുഡ്‌ലു സ്വദേശിയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *