ബി.ജെ.പി ഓഫീസ് ആക്രമം കൊയിലാണ്ടിയില്‍ പ്രകടനം നടന്നു

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യന്, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. പത്മനാഭന്, വി. കേളപ്പന്, വായനാരി വിനോദ്, ഫല്ഗുനന്, വി.കെ. മുകുന്ദന്, ഒ. മാധവന്, എം.വി.ശ്യംലാല്‍ എന്നിവര്‍ നേതൃത്വംനല്കി.
