ബി.ആർ അംബേദ്ക്കറെ അനുസ്മരിച്ചു
താമരശ്ശേരി : കേരള പട്ടികജാതി-വർഗ ഐക്യവേദി ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ ഉദ്ഘാടനം െചയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പി.പി. പ്രഭാഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.
വി.കെ.അ നിൽകുമാർ, പി. ചന്ദ്രദാസ്, ബാലൻ അരീക്കൽ, ശ്രീജിത്ത് നരിക്കുനി, ജിജിത്ത്, ഗോപൻ, അനീഷ്, ബാലകൃഷ്ണൻ കെ.സി, കവിത, സരോജിനി എന്നിവർ സംസാരിച്ചു.

