KOYILANDY DIARY.COM

The Perfect News Portal

ബാലജനവേദി വിയ്യൂർ ‘ഓണപ്പുവിളി’ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാലജനവേദി, വിയ്യൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണപ്പുവിളി’ കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അരീക്കൽതാഴ  നടന്ന ചടങ്ങിൽ കൗൺസിലർ ഒ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവാഹക സമിതി അംഗം വി.ടി.സുരേന്ദ്രൻ, അഡ്വ: കെ.വിജയൻ, നടേരി ഭാസ്‌ക്കരൻ, അമൽകൃഷ്ണ, മനോജ് കാപ്പാട്, പി.ടി.ഉമേന്ദ്രൻ, ബജീഷ് തരംഗിണി, പി.പി.നാണി, കെ.കെ.ഗോപാലൻ, പി.കെ.പുരുഷോത്തമൻ, സുരേഷ്,പുളിക്കൂൽ എന്നിവർ സംസാരിച്ചു. അർച്ചന സ്വാഗതവും വൈഷ്ണവ് നന്ദിയും പറഞ്ഞു.  

 

Share news

Leave a Reply

Your email address will not be published. Required fields are marked *