KOYILANDY DIARY.COM

The Perfect News Portal

ബസ് തലകീഴായി മറിഞ്ഞു നാലുപേര്‍ മരിച്ചു

നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.

Share news