KOYILANDY DIARY.COM

The Perfect News Portal

ഫീല്‍ഡ് വര്‍ക്കര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം

വടകര: ജില്ലയിലെ ആരോഗ്യവകുപ്പ് ഫീല്‍ഡ് വര്‍ക്കര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം 20-ന് രണ്ടുമണിക്ക് കോഴിക്കോട് അത്താണിക്കല്‍ നാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളില്‍ നടക്കും. ഫോണ്‍-97455921416.

 

Share news

Leave a Reply

Your email address will not be published. Required fields are marked *