ഫയര്മാന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ

കൊയിലാണ്ടി: പി.എസ്.സി. നടത്തുന്ന ഫയര്മാന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നു. സെപ്റ്റംബര്‍ 17-ന് 1 മണിക്ക് കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂളിലാണ് പരീക്ഷാകേന്ദ്രം. കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന് കൊയിലാണ്ടി യൂണിറ്റാണ് പരീക്ഷ നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി പേര് നല്‍കണം. ഫോൺ നമ്പർ: 9961622558, 9562934449
