KOYILANDY DIARY.COM

The Perfect News Portal

പ്രീപ്രൈമറി/മോണ്ടിസ്സോറി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ പ്രീപ്രൈമറി/മോണ്ടിസ്സോറി ബാച്ചിന്റെ 2017 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു/ ഡിഗ്രി. ഫോണ്‍: 9747673421, 9061447733.

Share news

Leave a Reply

Your email address will not be published. Required fields are marked *