KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

ഹ​രി​പ്പാ​ട്: പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി നോ​ക്കു​ന്ന പ​ല്ല​ന ഇ​ള​യേ​രി​ത്ത​റ കി​ഴ​ക്ക​തി​ല്‍ ശ​ര​ത്കു​മാ​ര്‍ (25), മു​ണ്ടം​പ​റ​ന്പ് കോ​ള​നി രാ​ഹു​ല്‍ രാ​ജ് (കി​ന്നു – 23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തു ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​യാ​യ പ​ല്ല​ന ക​ല​വ​റ മു​ണ്ടം​പ​ള്ളി​ല്‍ മ​നീ​ഷ് (22), പ​ല്ല​ന പു​ല​ത്ത​റ പു​ളി​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ മ​നു ദേ​വ് (ക​ണ്ണ​ന്‍ – 19), എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടാം പ്ര​തി പ​ല്ല​ന സ്വ​ദേ​ശി വി​ഷ്ണു (20) ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​ന്‍​പു പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു കേ​സ്.

Share news

Leave a Reply

Your email address will not be published. Required fields are marked *