KOYILANDY DIARY.COM

The Perfect News Portal

പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണസമിതി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. പ്രബന്ധങ്ങള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ സമിതി, പി.ഒ. ബോക്‌സ്- 88, കോഴിക്കോട് – 673001 എന്ന എന്ന വിലാസത്തില്‍ ജനുവരി 15-ന് മുമ്പ് ലഭിക്കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *