KOYILANDY DIARY.COM

The Perfect News Portal

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പേരാമ്പ്ര: മാവോവാദി ഭീകരവാദത്തിനെതിരെ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചക്കിട്ടപാറയില്‍ ഇല്ലാത്ത ഖനനത്തിന്‍റെ പേരില്‍ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഭീതിയിലാഴ്ത്തി ചൂഷണം ചെയ്യാനുമാണ്​ മാവോവാദികളുടെ ശ്രമം. മുതുകാട് ലോക്കല്‍ കമ്മിറ്റിക്ക്​ കീഴില്‍ പൂഴിത്തോട്, ചെമ്പനോട്​, മുതുകാട് മേഖലകളിലെ 206 കേന്ദ്രങ്ങളിലായി മൂവായിരത്തില്‍പരം പേര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *