KOYILANDY DIARY.COM

The Perfect News Portal

പോലീസ് സ്റ്റേഷൻ ശുചീകരണം നടത്തി

കൊയിലാണ്ടി: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പെട്ട് സ്റ്റേഷനു മുന്നിൽ കിടക്കുന്ന വാഹനങ്ങൾ മാറ്റുകയും, കാടുകൾ ചപ്പുചവറുകൾ തുടങ്ങിയവയും എടുത്തു മാറ്റി ശുചീകരിച്ചു.

എസ്.ഐ. സി.കെ. രാജേഷ്, ടി.പി. രാജൻ, കെ. വേണു, മോഹൻ ദാസ് , എ. എസ്.ഐ. രാമകൃഷ്ണൻ,  രമേശ്, ശ്രീലത, പ്രേമൻ തുടങ്ങി കൊയിലാണ്ടി സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കാളികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *