പൊയിൽക്കാവ് പറമ്പിൽ നാരായണി (88)

കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ നാരായണി (88) നിര്യാതയായി. പ്രശസ്ത ശിൽപി ഷാജി പൊയിൽക്കാവിൻ്റെ അമ്മയാണ്. ഭർത്താവ്: പരേതനായ പറമ്പിൽ ഗോവിന്ദൻ (റിട്ട. പോലീസ്) . മക്കൾ: സരോജിനി, പ്രകാശിനി, വിനോദിനി, പരേതയായ സുലോചന: മരുമക്കൾ: ഭാസ്ക്കരൻ (അത്തോളി), ചന്തപ്പൻ (കണയങ്കോട്), ബാബു (അയനിക്കാട്), രാജില (ഓമശ്ശേരി), പരേതനായ സുരേന്ദ്രൻ (ഊരള്ളൂർ) സഹോദരങ്ങൾ: കല്യാണി, പരേതരായ ചോയി, രാരിച്ചൻ, മാണിക്യം ഗോപാലൻ.

