KOYILANDY DIARY.COM

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നാഗപൂജ

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *