പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ. അംഗീകരിച്ച രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരും കേരള മെഡിക്കല്‍ രജിസ്ട്രേഷന് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 19-നകം അപേക്ഷ താലൂക്ക് ആശുപത്രിയില്‍ ലഭിക്കണം.