KOYILANDY DIARY.COM

The Perfect News Portal

പൂക്കാട്  ചാത്തനാടത്ത് പത്മിനിയമ്മ (72)

കൊയിലാണ്ടി: പൂക്കാട്  ചാത്തനാടത്ത് പത്മിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: :രാഘവൻ നായർ. മക്കൾ: രാജൻ (ഗുജറാത്ത്), സത്യൻ (തിരുവങ്ങൂർ എച്ച് എസ് എസ്). പരേതയായ ഗീത. മരുമക്കൾ: സുനിത, ഗിരിജ.
സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദാക്ഷായണിയമ്മ, രുഗ്മിണിയമ്മ, ലീല, സുജാത. സഞ്ചയനം ബുധനാഴ്ച
Share news

Leave a Reply

Your email address will not be published. Required fields are marked *