KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കുനിക്കണ്ടിമുക്ക് സുധാകരൻ (52)

കൊയിലാണ്ടി: പൂക്കാട് കുനിക്കണ്ടിമുക്ക് പരേതനായ രാമകൃഷ്ണൻ നായരുടെയും, കീഴേടത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ സുധാകരൻ (52) മംഗലാപുരത്തു വെച്ച് അന്തരിച്ചു. ഭാര്യ: ഷർമിള. മകൾ: ശ്രേയ. സഹോദരങ്ങൾ: മോഹനൻ, (ബറോഡ), സുനിത (അംഗനവാടി ടീച്ചർ).

Share news

Leave a Reply

Your email address will not be published. Required fields are marked *