Breaking News Koyilandy News പൂക്കാട് കലാലയം പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും 9 years ago reporter കൊയിലാണ്ടി> സുകൃതം-2016ന്റെ ഭാഗമായി ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പൂക്കാട് കലാലയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് കലാലയം ജനറൽ കൺവീനർ അറിയിച്ചു. Share news Post navigation Previous ഐടി ജീവനക്കാരിയായ യുവതിയെ പട്ടപ്പകല്‍ കുത്തിക്കൊന്നുNext കൊയിലാണ്ടിനഗരസഭ സാഹിത്യ ക്വിസ് മത്സരം നടത്തി