KOYILANDY DIARY.COM

The Perfect News Portal

പു​തി​യ കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്ന​ത് നി​രോ​ധിച്ചു: ജി​ല്ലാ ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ കു​ഴ​ൽ കി​ണ​ർ നി​ർ​മ്മാ​താ​ക്ക​ൾ പു​തി​യ കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മേ​യ് അ​വ​സാ​നം വ​രെ​യാ​ണ് നി​രോ​ധ​നം. ജി​ല്ല​യി​ലെ പാ​റ​ക്കു​ള​ങ്ങ​ൾ കു​ടി​വെ​ള​ള ഉ​പ​യോ​ഗ​ത്തി​ന് പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഏ​റ്റെ​ടു​ക്കും. ഇ​ത്ത​രം ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് മ​റ്റു​ള​ള​വ​ർ ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത് ത​ട​യും.

Share news

Leave a Reply

Your email address will not be published. Required fields are marked *