പുളിയഞ്ചേരി പരേതനായ തയ്യിൽ നാരായണൻ്റെ ഭാര്യ രാധ ടീച്ചർ (74)

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ തയ്യിൽ നാരായണൻ്റെ ഭാര്യ രാധ ടീച്ചർ (74) നിര്യാതയായി. മക്കൾ: എൻ.നിതേഷ് (സബ് രജിസ്റ്റാർ, മേപ്പയൂർ), എൻ. നിഷ (സിക്രട്ടറി, ചോറോട് പഞ്ചായത്ത്). മരുമക്കൾ: വേണുഗോപാൽ (ഹരിപ്പാട്). നീമ ജി.കെ. (കോതമംഗലം GLPS)
സഹോദരങ്ങൾ: ചന്ദ്രൻ, മിത്രൻ, ചന്ദ്രി, പ്രഭാകരൻ, രമേശൻ, കമല, ഗിരിജ, പരേതനായ മോഹനൻ.

