KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65)

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അനീഷ്. (സ്കൈ വിഷൻ കേബിൾ മുച്ചുകുന്ന്), അനൂപ് (ഇന്ത്യൻ ആർമി). മരുമക്കൾ: അപർണ, സൗമ്യ. സഹോദരങ്ങൾ: പ്രഭാകരൻ, ജയരാജ്‌, മൃദുല, ശോഭ, സുഷമ.

Share news

Leave a Reply

Your email address will not be published. Required fields are marked *