KOYILANDY DIARY.COM

The Perfect News Portal

പുതുക്കുടി താഴ- ഗണപതികണ്ടി തീരദേശ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടും മുറിയില്‍ എടക്കോട്ട് പുതുക്കുടി താഴ-ഗണപതികണ്ടി തീരദേശ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷനായിരുന്നു.

കെ.രാധാകൃഷിണന്‍, പി.വിനോദ്, കെ.കെ.ഭാസ്‌കരന്‍, അനീഷ്, എ.അശോകന്‍, ബിജീഷ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *