KOYILANDY DIARY.COM

The Perfect News Portal

പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്. മഞ്ചേരി പോലീസാണ് കേസെടുത്തത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്ബത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *