പികെ ശശിക്കെതിയാ പരാതി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗച്ചു

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിയാ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി എകെ ബാലന്‍ എന്നിവരാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പികെ ശ്രീമതി പറഞ്ഞു.
