KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് വിരിഞ്ഞപ്പാടത്ത് യുവാവ് മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് പുതുനഗരം വിരിഞ്ഞപ്പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *