Breaking News Kerala News പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു 7 years ago reporter കണ്ണൂര്‍: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകന് മുഹമ്മദ് നിദാന് (9) ആണ് മരിച്ചത്. Share news Post navigation Previous ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നുNext മഴക്കെടുതി: സംസ്ഥാനത്ത് 14 മരണം