Koyilandy News പയറ്റു വളപ്പില്‍ ശ്രീ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി 9 years ago reporter കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി. പറവൂര്‍ രാകേഷ് തന്ത്രിയും സി.പി സുഖലാലന്‍ ശാന്തിയും നേതൃത്വം നല്കി. ഉത്സവം ഫെബ്രുവരി പത്തിന് സമാപിക്കും. Share news Post navigation Previous വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹാത്സവത്തോടനുബന്ധിച്ചു നടന്ന പൊതുജന കാഴ്ചവരവ്Next സിറാജുല്‍ഹുദാ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്തു