KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ: മാപ്പിള എൽ .പി .സ്കൂളിന് കമ്പ്യൂട്ടർ പ്രിന്റർ കൈമാറി

കൊയിലാണ്ടി: ഐ.ടി. വിപുലീകരണ പദ്ധതിയുടെ ഭാഗമായി യോഗശാല മെഡിറ്റേഷൻ ക്ലബ്ബ് പന്തലായനി ഗവ: മാപ്പിള എൽ .പി .സ്കൂളിന് കമ്പ്യൂട്ടർ പ്രിന്റർ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ദാമോദരൻ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ഉൽഘാടനം ചെയ്തു. അഡ്വ. വി.സത്യൻ, കെ.കെ. മനോജ്, കെ.വി.ദീപ തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *