KOYILANDY DIARY.COM

The Perfect News Portal

പനി ബാധിച്ച് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വടക്കയിൽ ദിവാകരന്റെ ഭാര്യ സരള (56) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷീജ (പഴശ്ശിരാജ വിദ്യ മന്ദിർ താമരശ്ശേരി), ഷൈജ, സുജ (പ്രസ്റ്റീജ് പബ്ലിക് സ്‌കൂൾ, മാങ്കാവ്), ജിതേഷ് (ജൈത്ര ഇൻഡസ്ട്രിയൽ),

മരുമക്കൾ: വിജയകുമാർ (KSEB കക്കയം), വിനോദ്കുമാർ (വൈഷ്ണവ് ഇൻഡസ്ട്രിയൽ, ബേപ്പൂർ), ഹനീഷ് (ഗുരുവായൂർ കോളജ്), ജിൻഷ. സഞ്ചയനം: വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *