പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിച്ചു. എടവന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഗുരുവിന് പൊന്നാടയണിയിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ചാത്തോത്ത് ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ. ഭാസ്‌കരന്‍, ബാവ കൊന്നേങ്കണ്ടി, വി.പി. ഭാസ്‌കരന്‍
