പണിമുടക്ക് വിളംബരജാഥ നടത്തി

കൊയിലാണ്ടി : ജനുവരി 12ന് കേരളത്തിലെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എഫ്. എസ്. ഇ. ടി. ഒ. നേതൃത്വത്തില്‍ പണിമുടക്ക് വിളംബരജാഥ നടത്തി. കൊയിലാണ്ടി ടൗണ്ല് നടന്ന വിളംബരജാഥ രാജന് പടിക്കല്‍, എം. ജയകൃഷ്ണന്, പി. കെ. അജയന്, ജിതേഷ് ശ്രീധര്‍, എസ്. അനില്‍കുമാര്‍, ആര്. എം. രാജന് എന്നിവര്‍ നേതൃത്വം നല്കി.
