പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ കോതമംഗലം, ഗേൾസ് ക്ലസ്റ്റർ ഫണ്ട് വിനിയോഗം 2016- 17 സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. എം. ജി ബൽരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാസ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മുഖ്യാതിഥിയായിരുന്നു. ചെയർമാൻ മൂസ മേക്കുന്നത്ത്, ടി.കെ. ഇന്ദിര, കെ.ടി രമേശൻ, ഒ. ഗിരി, തൻസീറ മണ്ണിൽ എന്നിവർ സംസാരിച്ചു.
