Koyilandy News പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്ക് 10 years ago reporter കൊയിലാണ്ടി> ചേമഞ്ചരി എക്ലസ്റ്ററില്‍ ഉല്‍പ്പാദിപ്പിച്ച അത്യുല്‍പ്പാദന ശേഷിയുളള പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്കായി ചേമഞ്ചേരി കൃഷിഭവനില്‍ എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യമുളളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. Share news Post navigation Previous 30 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുംNext സൂചനാ പണിമുടക്ക് വിജയിപ്പിക്കും