നെടുമ്പാശേരി വിമാനത്താവളത്തില്‍ 88 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി ഒരാൾ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമായി പാലക്കാട് തേന്‍കുറിശി സ്വദേശി പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
