Breaking News Kerala News നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു 7 years ago reporter പാലക്കാട്: ഉരുള്‍ പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഒലിച്ചു പോയ കുണ്ടറ ചോല പാലം താല്കാലികമായി ഒരുക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഇതോടെ മേഖലയില്‍ ആഴ്ചകള്‍ നിലനിന്ന ആശങ്കകളും അകലുകയാണ്. Share news Post navigation Previous മഞ്ഞപ്പിത്തം വ്യാപകംNext മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍