KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്ന് 567 ഗ്രാം ​ത​ങ്ക ബിസ്‌ക്കറ്റു​ക​ള്‍ പി​ടി​കൂ​ടി

കൊച്ചി: നെടുമ്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്ന് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം 23 ല​ക്ഷം രൂപ വി​ല​വ​രു​ന്ന 567 ഗ്രാം ​ത​ങ്ക ബിസ്‌ക്കറ്റു​ക​ള്‍ പി​ടി​കൂ​ടി. ദു​ബാ​യി​ല്‍​ നി​ന്നും ഫ്ലൈ ​ദു​ബാ​യ് വിമാനത്തില്‍ വ​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നു​മാ​ണ് ത​ങ്കം പി​ടി​ച്ച​ത്.

ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ന്‍റെ ക​വ​റി​ല്‍ ഒ​ളി​പ്പി​ച്ച്‌ പ​ത്ത് ത​ങ്ക ബി​സ്ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. എയര്‍ കസ്റ്റംസ് പരിശോധനയില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *