നിർമ്മാണ തൊഴിലാളി സംഘം വാർഷിക സമ്മേളനം

കൊയിലാണ്ടി : നിർമ്മാണ തൊഴിലാളി സംഘം ബി.എം.എസ്. കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. വി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: പി. മുരളീധരൻ അദ്ധ്യക്ഷതവഹിച്ചു. കെ. വിജയൻ, കെ. കെ. പ്രേമൻ, കെ. ശ്രീകുമാർ, പി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
