നിര്യാതയായി

കൊയിലാണ്ടി : കൊല്ലം കൂട്ടുംമുഖത്ത് നഫീസ (72) നിര്യാതയായി. പരേതരായ എം. വി. ഹുസൈൻ, മറിയംഹജ്ജുമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ റിട്ട. ലേബർ ഓഫീസർ എ. വി. സി. മൊയ്തീൻകുട്ടി മക്കൾ: കെ. എം. ബഷീർ (മലബാർ ഡവലപ്പമെന്റ് ഫോറം വർക്കിംഗ് ചെയർമാൻ), മുഹമ്മദ് റഫീഖ് (ദുബായ്), സലാർജംങ് (ദുബായ്), ഷക്കീല, റസിയ, റോഷ്ണാര, ജഹനാര. മരുമക്കൾ: അബൂബക്കർ മുഹമ്മദ്‌നാസർ (ദുബായ്) നാസർ വാളിയിൽ, അബ്ദുൾസലാം, ഷാജിത, തൻസീറ, മെഹ്‌റ. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞിബി, സൈനബി, സിദ്ദീഖ് കൂട്ടുംമുഖം, ഉമ്മർ, സാറബി.
