KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നടുവണ്ണൂർ മന്ദങ്കാവ് പെരണിക്കൊട് പരേതനായ പക്കി സാഹിബിന്റെ ഭാര്യ കുഞ്ഞൈശ (94) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുളള (ഈസ്റ്റ് വെസ്റ്റ്), ബീവി, നഫീസ, ഫാത്തിമ, സുബൈദ (കെപിഎംസ് ഹൈസ്കൂൾ അരിക്കുളം), പരേതനായ മൊയ്തീൻ (റിട്ട:ഇക്സ്പോർട് എജൻസി കോഴിക്കോട്). മരുമക്കൾ: ബക്കർ, കാദർ, സെയ്തൂട്ടി ഹാജി, കുഞ്ഞായി (മൂലക്കണ്ടി), ഹസീന, സീനത്ത്. സഹോദരൻ: പരേതനായ കെ.പി കായലാട്.

Share news

Leave a Reply

Your email address will not be published. Required fields are marked *