KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ യിലെ സോഷ്യലിസ്റ്റ്  പ്രവർത്തകനും അധ്യാപകനുമായിരുന്ന പരേതനായ കണ്ണോത്ത് കേശവൻ കിടാവിന്റെ ഭാര്യ ഇയ്യക്കുന്നത്ത്  പി.എം.സി. നാരായണിയമ്മ ( 86) നിര്യാതയായി. മക്കൾ: ഇ.കെ. ഉണ്ണികൃഷ്ണൻ,  ഇ.കെ.ശ്രീനിവാസൻ (ലോഹ്യാ വിചാരവേദി സംസ്ഥാന സെക്രട്ടറി), ചന്ദ്രമോഹനൻ (മുംബെയ്), വിജയരാഘവൻ ചേലിയ (റിട്ട. അധ്യാപകൻ, സോഷ്യലിസ്റ്റ് പ്രവർത്തകൻ, പാഠഭേദം പത്രാധിപസമിതി അംഗം), ചന്ദ്രപ്രഭ, അനിൽകുമാർ (ഖത്തർ), പരേതനായ ശശിധരൻ. മരുമക്കൾ: ചന്ദ്രിക, സുഷമ, ശാന്തകുമാരി (പ്രധാനാധ്യാപിക, കെ.കെ. കിടാവ് എം.യു.പി. സ്ക്കൂൾ), ഗീത, വസന്ത (അധ്യാപിക, കെ.കെ.കിടാവ് എം.യു.പി. സ്കൂൾ), അശോകൻ (റിട്ട. അധ്യാപകൻ, പി.വി.എസ്. ഹൈസ്കൂൾ, എരഞ്ഞിക്കൽ). സഞ്ചയനം. ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *