KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : കൊല്ലം അരയന്റെ പറമ്പില്‍ പരേതനായ ദാമോദരന്റെ ഭാര്യ വല്ലി (80) നിര്യാതയായി. മക്കള്‍ : ഗീത, ജ്യോതി, ശോഭ, ദ്രുപന്‍, ബിജു,. മരുമക്കള്‍ : ശിവദാസന്‍, പ്രകാശന്‍, ബാബു, ജിജിന, സുധീഷ്ണ.

Share news