Koyilandy News Obituary നിര്യാതയായി 7 years ago reporter കൊല്ലം: പരേതനായ പുതിയോട്ടിൽ മാധവന്റെ ഭാര്യ: ദേവി (78) നിര്യാതയായി: മക്കൾ. വിജയൻ (ഒ.കെ.ഇൻഡ്രസ്ട്രിയൽ കൊല്ലം), ശോഭന, തങ്കമണി. മരുമക്കൾ: പ്രകാശൻ, മുരളി, ഷീജ, സഹോദരങ്ങൾ. ഇമ്പിച്ചുട്ടി, ബാലൻ, കുഞ്ഞിക്കണ്ണൻ, ദാമോദരൻ, പരേതയായ നാരായണി. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍Next കൊല്ലം ചിറയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു