KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി:  കൊല്ലം ആനക്കുളം മീറാടൻ കണ്ടി മാണിക്യം [92]  നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞേക്കൻ, മക്കൾ: അശോകൻ, ചന്ദ്രൻ (റിട്ട: KSFE) ബാബുരാജ്, മിനി. മരുമക്കൾ: പരേതയായ പുഷ്പ, ദേവദാസ്, മിനി. സഞ്ചയനം: വെള്ളി.
Share news

Leave a Reply

Your email address will not be published. Required fields are marked *