KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊയിലോത്തുംപടിക്കൽ നാണി (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മണി, ഹരീഷ്, ഗിരീഷ്. മരുമക്കൾ: ബീന, ബിന്ദു, ഷൈമ. സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചോയിച്ചി, അമ്മുക്കുട്ടി, കുഞ്ഞിരാമൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *