നിര്യാതയായി

കൊയിലാണ്ടി: പരേതനായ കമ്മട്ടേരി കുഞ്ഞിക്കേളപ്പന്റെ ഭാര്യ ചിരുതക്കുട്ടി (74) നിര്യാതയായി. മക്കൾ: കെ. ശിവൻ (ഹോട്ടൽ രാരിസൺ കൊയിലാണ്ടി), സൗമിനി, എ.പി. പ്രസന്ന (ഉളള്യേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട്), സരോജിനി, കെ. രാമചന്ദ്രൻ (ഓട്ടോ ഡ്രൈവർ ചെങ്ങോട്ടുകാവ്), സജിനി. മരുമക്കൾ: പ്രമീള (ഹണീഷ് ഡ്രൈവിങ്ങ് സ്‌ക്കൂൾ), ദാമോദരൻ (എളാട്ടേരി), വാസു (ആനവാതിൽ), ഭാസ്‌ക്കരൻ (മുചുകുന്ന്), റീനീത (അത്തോളി), സുദർശൻ (ഒറ്റത്തെങ്ങ്). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണാരൻ, ചെക്കോട്ടി, കല്യാണി, ലക്ഷ്മി, ബാലകൃഷ്ണൻ, സരോജിനി.
