Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കൊല്ലം പളളിക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളള. മക്കൾ: കുഞ്ഞഹമ്മദ്, കുഞ്ഞായിൻകുട്ടി, മുഹമ്മദ്, മറിയം, അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻകുട്ടി, അബ്ദുൾ ഖാദർ. മരുമക്കൾ: മാമുക്കോയ, ആസ്യ, മറിയം, ജമീല, ആയിഷ, റംല, താഹിറ. Share news Post navigation Previous പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചുNext പാര്‍ട്ടി സമ്മേളനങ്ങളിൽ തന്റെ ഫോട്ടോ ഒഴിവാക്കണം: പി. ജയരാജൻ