Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് പരേതനായ രാമൻനായരുടെ ഭാര്യ അമ്മാളുഅമ്മ (86) നിര്യാതയായി. മക്കൾ: ശശി, രമണി, ഗീത, പരേതരായ ശ്രീധരൻ, ബാലൻ. മരുമക്കൾ: ജാനകി, കാർത്യായനി, ശോഭന, രവി, പരേതനായ ബാലൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നിര്യാതയായിNext ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി GVHSSലെ വിദ്യാർത്ഥികൾ