കൊയിലാണ്ടി: പറപ്പാളകത്ത് ഹംസ ഹാജിയുടെ ഭാര്യ ബൂനിവിക്കാന്റകത്ത് മഹിമയിൽ പാത്തു ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: ബി. വി. അബ്ദുറഹിമാൻ (SYS പ്രസിഡണ്ട്, കൊയിലാണ്ടി), അബ്ദുൾ ഖരീം, അബ്ദുൾ ഹമീദ് (ഖത്തർ), മുനീറ. മരുമക്കൾ: അബ്ദൂൾഗഫൂർ (ചെന്നൈ), റജീന, നദീറ, ഷംന.