Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മാധുരി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: ബേബി, വിനോദ് (മണി), മഞ്ജു. മരുമക്കള്‍: ശ്രീനി, സുനി, നിഷ. സഹോദരങ്ങള്‍: നാരായണന്‍, ശിവദാസന്‍, പ്രേമ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചുNext നിര്യാതനായി